ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ടുപടി വലിയകത്ത് പരേതനായ ഹുസൻ മുസല്യാരുടെ മകൻ ഹബിബുള്ള (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹസീർ, ഹസീം, ഹസ്‌ന. മരുമക്കൾ: ഷിഹാസ്, ഹംന. ഖബറടക്കം നടത്തി.