മണ്ണംപേട്ട: പൂക്കോട് മണ്ടോലി ശങ്കരൻകുട്ടി (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ദീപേഷ്, പ്രശാന്ത്, ശുഭ. മരുമക്കൾ: അനു, രതീവ്.