varghese
വർഗീസ്

മാള: വി.ജെ. കൺസ്ട്രഷൻസ് ഉടമ വെണ്ണൂർ മഞ്ഞളി ജോൺ മകൻ വർഗ്ഗീസ് (57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വെണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജിൻസി. മകൾ: ക്രിസ്റ്റീന.