ravuni
രാവുണ്ണി നായർ

കുറ്റൂർ: എറങ്ങോടത്ത് രാവുണ്ണി നായർ (90) നിര്യാതനായി. ഭാര്യ: ഗൗരിയമ്മ. മക്കൾ: ഇന്ദിര, സുധ, സുലോചന, ഗീത, സ്മിത. മരുമക്കൾ: പരേതനായ ജനാർദ്ദനൻ, സുകുമാരൻ, ഹരിദാസ്, രാധാകൃഷ്ണൻ, ജയറാം.