mukundan
മുകുന്ദൻ

മാള: പൊയ്യ കഴിഞ്ചിത്തറ കാനാടി മുകുന്ദൻ (85) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജീവ്, അനിൽ, ജിനൻ, രമ, രജിനി, ഷിബ. മരുമക്കൾ: അനിത, ശാലിനി, അശ്വതി, അറുമുഖൻ, മദനൻ.