venugopalan
വേണുഗോപാലമേനോൻ

പുല്ലൂർ: ഇരിങ്ങാലക്കുട ചെട്ടിപറമ്പ് പാറയിൽ വേണുഗോപാലമേനോൻ (83) നിര്യാതനായി. സംസ്‌കാരം 21ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ പൊന്നാത്ത് മാധവി അമ്മ. മക്കൾ: ജ്യോതി, ജയന്തി, രാജൻ. മരുമക്കൾ: കൃഷ്ണൻ, ശിവപ്രസാദ്, സരിത.