ചാലക്കുടി: പോട്ട മോസ്‌ക്കോ നഗർ കാര്യാടൻ പാപ്പു മകൻ ചന്ദ്രൻ (59) നിര്യാതനയി. ഭാര്യ: ഷീബ. മക്കൾ: ദീപക് (വിദേശം). സംസ്‌കാരം ഇന്ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.