death
രാധ

കോണത്തുകുന്ന്: വെള്ളങ്ങല്ലുർ കൽപ്പറമ്പു് ആറുപുറത്ത് പരേതനായ നാരായണൻ ഭാര്യ രാധ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ പൊതുശ്മാനത്തിൽ. മക്കൾ : ഓമന, അജയൻ, ചന്ദ്രൻ, രഘു, രമേഷ്.