charamam-remani
ചരമം രമണി

വാടാനപ്പിള്ളി: നടുവിൽക്കര ബോധാനന്ദവിലാസം എൽ.പി സ്കൂളിന് തെക്ക് പെരിങ്ങാട്ട് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ രമണി (59) നിര്യാതയായി. മക്കൾ: സുമിത, സുജിത, സുധീഷ്. മരുമക്കൾ: രാജേഷ്, ഷാജി, പ്രവീണ..