obit-photo
ചരമം കത്രീന

ആമ്പല്ലൂർ: വെണ്ടോർ മരോട്ടിക്കൽ കൊച്ചപ്പന്റെ ഭാര്യ കത്രീന (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡേവിസ്, ആന്റു, ഫ്രാൻസിസ്, മോളി. മരുമക്കൾ: വൽസ, ആനി, സ്റ്റെല്ല.