abdulla
അബ്ദുള്ള

കയ്പമംഗലം: ചളിങ്ങാട് ഇല്ലത്ത്പറമ്പിൽ കാദർ മകൻ അബ്ദുള്ള (61) നിര്യാതനായി. സി.പി.എം ചളിങ്ങാട് അമ്പലനട ബ്രാഞ്ച് അംഗമാണ്. ഭാര്യമാർ: പാത്തുമ്മ ബീവി, റംലത്ത്. മക്കൾ: സാലിഹ, നൗഷാദ് (വിദേശം), ഷാഹിന, നാസർ. മുസിരിയ (വിദ്യാർത്ഥി). മരുമക്കൾ: ബഷീർ, റഷീദ, കാസിം, സിനി. കബറക്കം ഇന്ന് രാവിലെ 10 ന് ചളിങ്ങാട് ജുമാ മസ്ജിദിൽ..