abdu
അബ്ദു

കൊരട്ടി: വാളൂർ കരിപ്പാക്കുളം അബ്ദു (100) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെറുവാളൂർ ഖബർസ്ഥാനിൽ. മക്കൾ: അമ്മുക്കുഞ്ഞ്, ഹനീഫ, നബീസ, സൈനബ, അബ്ദുറഹിമാൻ കുട്ടി. മരുമക്കൾ: അസീന, സഫിയ, ലൈല, അലി, സെയ്തു.