കയ്പമംഗലം:ചളിങ്ങാട് കോറോത്ത് പരേതനായ കൊച്ചക്കൻ ഭാര്യ വസുമതി (85) നിര്യാതയായി.മക്കൾ:ഗീത,പവിത്രൻ,കവിത.മരുമക്കൾ:ശ്രീകൃഷ്ണൻ, അംബിക, സജീവൻ. ശവസംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.