obit-photo
ചരമം അന്തോണി

പുതുക്കാട്: കാഞ്ഞൂപ്പാടം ചക്കാലമുറ്റത്ത് പൊന്തോക്കൻ അന്തോണി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജോഷി, ഷാജു, ഷൈജു. മരുമക്കൾ: അമ്പിളി, ബിന്ദു, സോണിയ.