obit-photo
ചരമം ഭാരതി

വരന്തരപ്പിള്ളി: വടക്കുമുറി ചാലിപ്പറമ്പിൽ സുകുമാരന്റെ ഭാര്യ ഭാരതി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: ഗിരീഷ്, സുരേഷ്, അജിത. മരുമക്കൾ: സിനി, സുരഭി, മാധവൻ.