abdul-manaf
അബ്ദുൽ മനാഫ്

കയ്പമംഗലം: ചളിങ്ങാട് ഇല്ലത്തുപറമ്പിൽ മജീദ് മകൻ അബ്ദുൽ മനാഫ് (43) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഫാത്തിമ, മുബീന, റാഹില. മരുമകൻ : നിയാസ്. മാതാവ്: ആസിയ. കബറടക്കം നടത്തി..