obit-photo
കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട ഫ്രാന്‍സിസ്(55)

മണ്ണംപ്പേട്ട: പൂക്കോട് കോക്കാടൻ വീട്ടിൽ ഫ്രാൻസിസിനെ (55) ഇന്നലെ രാവിലെ വീടിനടുത്തുള്ള ആൾത്താമസമില്ലാത്ത വളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മുതൽ ഇയാളെ കാണ്മാനില്ലായിരുന്നു. വരന്തരപ്പിള്ളി പൊലീസ്‌ മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ലൂസി. മക്കൾ: സിൻസി, ടിനു. മരുമക്കൾ: ലിന്റോ, ജിനു ...