chandran
ചന്ദ്രൻ

മേലൂർ: കുന്നപ്പിള്ളി ആലക്കപ്പിള്ളി മനയാംപറമ്പിൽ ചന്ദ്രൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: അഖിലേശ്വരൻ, അഭിനന്ദനൻ. മരുമക്കൾ: സിനി, ദിവ്യ.