എടമുട്ടം (ചൂലൂർ): കാരേപറമ്പിൽ പരേതനായ ധർമ്മദാസ് മകൻ ദീപക് (32) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. അമ്മ : പത്മിനി . ഭാര്യ: അനുശ്രീ. മകൻ : ദേവജ്ദാസ് .