chembiparambil-temple
നാട്ടിക ചെമ്പിപറമ്പിൽ ക്ഷേത്രമഹോത്സവത്തിൽ നിന്ന്

തൃപ്രയാർ: നാട്ടിക ചെമ്പിപ്പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ 5 ന് നിർമ്മാല്യ ദർശനം, 9.30 ന് ശീവേലി, 12 ന് പ്രസാദ ഊട്ട്, 3 ന് പകൽപ്പൂരം, 6.30ന് വർണ്ണമഴ, 8.30 ന് ഇരട്ട തായമ്പക, 9.30 ന് വിളക്കിന് എഴുന്നള്ളിപ്പ് എന്നിവ നടന്നു. മൂന്ന് ആനകൾ അണിനിരന്നു. ശങ്കരൻ കുളങ്ങര മണികണ്ഠൻ തിടമ്പേറ്റി..