പാലിശേരി : മേയർ അജിത വിജയന്റെ സഹോദരൻ ആറോക്കിൽ മാധവൻ നായരുടെ മകൻ അനിൽ കുമാർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്. അമ്മ: അമ്മിണിയമ്മ. മറ്റ്സഹോദരങ്ങൾ: ശശികുമാർ, അനിതകുമാരി...