obit-photo
ചരമം ഗംഗാധരന്‍

രാപ്പാൾ: മണക്കാട്ടുംപടി ഗംഗാധരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: സുനിത, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മണികണ്ഠൻ, ഷിജി.