കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ആഫീസിന് കിഴക്ക് വശം പെരിങ്ങത്തറ പരേതനായ ഗംഗാധരൻ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: ഡോ. അംബിക (എസ്.എൻ.ഐ.എം.എസ് . മാഞ്ഞാലി), ഗീതാഭായ് (റിട്ട. പ്രിൻസിപ്പൽ നടവരമ്പ് എച്ച്.എസ്), സുഷമ (റിട്ട. മാനേജർ ടി.ഡി.സി.ബി), ബീന, സുരേഷ് (മാനേജർ കെ.എസ്.ബി.സി), പ്രദീപ് (നെതർലാൻഡ്), സീന, മരുമക്കൾ: ഡോ. ശശിധരൻ (എസ്.എൻ.ഐ.എം.എസ് മാഞ്ഞാലി), രാമചന്ദ്രൻ (ഗൾഫ്), ശശിധരൻ ( ബിസിനസ്), ശ്രീദേവൻ (റിട്ട.വാറന്റ് ഓഫീസർ), ജെസി (അദ്ധ്യാപിക വി.എച്ച്.എസ്.എസ് കാറളം) , ദീപ്തി (നെതർലാൻഡ്), തിലകൻ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.