kunjayyappan
കുഞ്ഞയ്യപ്പൻ

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപുറം കോറോട്ട് കുഞ്ഞയ്യപ്പൻ (83) നിര്യാതനായി. ഭാര്യമാർ: പരേതയായ നാരായണി, വള്ളിയമ്മ. മക്കൾ: വത്സൻ, ബാബു, ലാലു, വസന്ത, ശോഭ, ബിന്ദു, ബീന. മരുമക്കൾ: സബീന, ശാലിനി, പ്രജിത, ബാലൻ, രാജു, മുരളി, ഷാജി. സംസ്‌കാരം നടത്തി...