കുന്നംകുളം: കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ കുന്നംകുളം സ്വദേശിയായ യുവാവ് മരിച്ചു. കുത്തൂര്‍ വീട്ടില്‍ പരേതനായ ജോബ് മകന്‍ നിതിനാണ് (24) മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലോടെയാണ് നിതിന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിച്ചത്. അമ്മ: ലിസി. സഹോദരി: നീതു.