കോടാലി: കാരികുളം പാലപ്പിള്ളി കുന്നത്ത് അലവി (68) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: സിഖാബ്, ആമീന. മരുമക്കൾ: അസർഫ്, സക്കീന.