മാള : പഴൂക്കര കണിയാരോടി കറപ്പൻ മകൻ രഘു (64) നിര്യാതനായി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ : ഷീല, (ആശ വർക്കർ, മാള പഞ്ചായത്ത് ). മക്കൾ : ഹിമ, ഹിതു. മരുമകൻ : സബീഷ് (മസ്‌ക്കറ്റ്).