kkmdeath

കുന്നംകുളം: താലൂക്ക് ആശുപത്രിക്ക് സമീപം ഗ്യഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മറ്റം പയനിത്തടം ചട്ടിക്കൽ സത്യനാഥനാണ് (68) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കുന്നംകുളത്ത് ബസിറങ്ങി നടക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാർ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കൈരളി. മക്കൾ: സരിത്ത്, സന്ദീപ്, സബിനാഥ്, മരുമക്കൾ: നിമിഷ, അനു...