മാള : തെരുവിൽ പരേതനായ സൈതുവിന്റെ ഭാര്യ കുഞ്ഞയിശ (96) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10.30 ന് മാള മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ. മകൻ : പരേതനായ കലാം മാള. മരുമകൾ : ലൈല.