parameswaran
പരമേശ്വരൻ

മേലൂർ : മുള്ളൻപാറ ആനേലി പരമേശ്വരൻ (78) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും. ഭാര്യ: ജാനകി. മക്കൾ: ലൈജു, ലെനിഷ്, ലേഖ. മരുമക്കൾ: രാജി, സൗമ്യ, ഉണ്ണിക്കൃഷ്ണൻ..