മുപ്‌ളിയം: മുത്തുമല പറമ്പത്ത് വിലാസിനി അമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, ശോഭന, അരവിന്ദാക്ഷൻ.