obit-photo
ചരമം തങ്കം

നന്തിക്കര: കൈതവളപ്പിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കം (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഭക്ത സമാജം മുക്തിസ്ഥാനിൽ. മക്കൾ: മണി, ചന്ദ്രൻ, പരേതനായ തങ്കപ്പൻ, പുഷ്പാർജിനി. മരുമക്കൾ: വിജയൻ, അംബിക, അരുണ, രവീന്ദ്രൻ.