ചാവക്കാട്: മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ നെടിയേടത്ത് ശ്രീധരൻ മകൻ അനിൽകുമാർ (55) നിര്യാതനായി. മാതാവ്: ദാക്ഷായണി, ഭാര്യ: സിന്ധു (എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ വനിതാ സംഘം സെക്രട്ടറി). മക്കൾ: ശ്രീലക്ഷ്മി, അരവിന്ദ്. മരുമകൻ: രാഹുൽ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.