നന്തിക്കര: കൈപ്പാത്ത് അയ്യപ്പൻകുട്ടിയുടെ മകൻ സുബ്രമണ്യൻ (55) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: കുറുമ്പകുട്ടി. സഹോദരങ്ങൾ: ദാസൻ, കുമാരൻ, രാധാകൃഷ്ണൻ, ചന്ദ്രൻ.