gvr-death-narayanan
നാരായണൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനകാരൻ കാവീട് കുറിയേടത്ത് നാരായണൻ (52) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ആര്യ, അഖില. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറുത്തുരുത്തി പുണ്യതീരത്ത്.