തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണഹാളിൽ നടക്കുന്ന ബോധാനന്ദ സ്വാമി യോഗ സെൻ്ററിൻ്റെ പുതിയ ബാച്ചിന് ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ പ്രവേശനം നൽകും. രാവിലെ 5.30 മുതൽ വൈകിട്ട് ഏഴ് വരെ. വൈകിട്ട് അഞ്ച് മുതൽ ആറ് വരെ (വനിതകൾ മാത്രം). വിവരങ്ങൾക്ക്: 0487 2422611, 0487 2420611, 9446353611.