വടക്കാഞ്ചേരി: മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സമീർ എന്ന സിനിമയുടെ സംവിധായകൻ വടക്കാഞ്ചേരി സ്വദേശിയുമായ റഷീദ് പാറയ്ക്കലിനെ ഉപഹാരം നല്കി ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ 'ഉപഹാരം സമ്മാനിച്ചു. പി.എൻ. ഗോകുലൻ, എൽദോ പോൾ, അബ്ദുൾ ലത്തീഫ്, അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.