ചാവക്കാട്: കടപ്പുറം പഞ്ചായത്ത് വെളിച്ചെണ്ണപടി കിഴക്ക് വശം താമസിക്കുന്ന പരേതനായ കുഞ്ഞിമുഹമ്മദ് ഭാര്യ അലീമ (65) നിര്യാതയായി. മക്കൾ: ഫാത്തിമ, ആരിഫ, മുനീറ, ജലാലു, സെബീന. മരുമക്കൾ: അബു, നൗഷാദ്, യൂസഫ്, നൗഷാദ് ചേറ്റുവ. കബറടക്കം നടത്തി...