ചാവക്കാട്: ചേറ്റുവ പാലത്തിന് കിഴക്കുവശം പുഴയോര റോഡിന് തൊട്ട് താമസിക്കുന്ന തുണ്ടിയിൽ മുകുന്ദൻ ഭാര്യ വത്സല (45) നിര്യാതയായി. മക്കൾ: വിവേക്, ആദിത്യൻ. സംസ്കാരം നടത്തി.