kkmammuchu
അമ്മുച്ചു

കുന്നംകുളം: കുറുക്കൻപാറ തെക്കേപ്പുറത്ത് വീട്ടിൽ അപ്പുമോൻ ഭാര്യ അമ്മുച്ചു (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, ശ്യാമള, മോഹൻദാസ്, സത്യ. മരുമക്കൾ: മോഹൻദാസ്, രവി, സ്മിത, പരേതനായ കൃഷ്ണൻ.