obituary
അമ്മിണി

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ മത്രംകോട്ട് ഭാസ്‌കരൻ ഭാര്യ അമ്മിണി (76 ) നിര്യാതയായി. ശവസംസ്‌കാരം നടത്തി. മക്കൾ: അനിൽ, അജയൻ, ഗീത, ഗിരിജ, സീത, ഷെൽജി. മരുമക്കൾ: ശ്രീജ, ഷൈനി, സത്യൻ, ജയൻ, സുബ്രൻ ബാബു.