സംപൂജ്യർ ... തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിവേകോദയം പിന്നിട്ട നൂറ് വർഷങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കാനെത്തിയ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടിയും പി. ചിത്രൻ നമ്പൂതിരിപ്പാടും പരസ്പരം ആദരവ് പ്രകടിപ്പിക്കുന്നു സ്കൂൾ മാനേജർ തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം