sakthan-vaidyar
കൊല്ലംപറമ്പിൽ കുമാരൻ മകൻ ശക്തൻ വൈദ്യൻ നിര്യതനായി

കോണത്തുകുന്ന് : കോണത്തുകുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ്‌ നാരായണമംഗലം പൊക്കത്ത് പരേതനായ കൊല്ലംപറമ്പിൽ കുമാരൻ മകൻ ശക്തൻ വൈദ്യൻ നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ ആറിന് വീട്ടു വളപ്പിൽ. ഭാര്യ : കല്യാണി. മക്കൾ :ഗീത, ലത, സരിത, ബാബു, സുജാത. മരുമക്കൾ : രാജൻ, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, മിനി, ബാലൻ...