cpi-mala
ടി.എം. ബാബുവിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം സി.പി.ഐ.ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം മുൻ സെക്രട്ടറി ടി.എം. ബാബുവിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. അനുസ്മരണ യോഗം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, സി.സി വിപിൻ ചന്ദ്രൻ, ടി.എൻ വേണു, വി.എം വത്സൻ, മാള പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ സുഭാഷ്, സാബു ഏരിമ്മൽ എന്നിവർ സംസാരിച്ചു...