sushama
സുഷമ

കയ്പമംഗലം:വഴിയമ്പലം പടിഞ്ഞാറ് പുല്ലാട്ട് മധുസൂദനൻ ഭാര്യ സുഷമ (53) നിര്യാതയായി.മക്കൾ:നിമിഷ്,നിഷിദ.മരുമകൻ: സുജിത്ത് (ദുബായ്).സംസ്‌കാരം നടത്തി.