വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരിയുടെ ഏഴാം നാടകോത്സവം സമാപിച്ചു. ഡോ. കെ. പ്രദീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പന്ദനം രക്ഷാധികാരി സുരേന്ദ്രൻ അദ്ധ്യക്ഷനായി. എസ്. ബസന്ത് ലാൽ, എം.ആർ. സോമനാരായണൻ, എം.ആർ. അനൂപ് കിഷോർ, പി.കെ. സുബ്രമണ്യൻ, കെ.എസ്‌. ജോർജ് എന്നിവർ പ്രസംഗിച്ചു.