charama-karthu
ചരമം കാർത്തു

കഴിമ്പ്രം: കിഴക്കേ വളവിൽ പരേതനായ ഉണ്യേരൻ ഭാര്യ കാർത്തു (80 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൻ: ഷൺമുഖൻ. മരുമകൾ: സുഗന്ധി.