obit-photo
ചരമം ബാലചന്ദ്രന്‍

വരന്തരപ്പിള്ളി: കരയാംപാടം ചുള്ളിപറമ്പിൽ ഗോവിന്ദന്റെ മകൻ ബാലചന്ദ്രൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: ജിനേഷ്, ജിത്ത്. മരുമക്കൾ: അനു, ഫെമി.