ഗുരുവായൂർ: നമ്പഴിക്കാട് വടുതല സ്‌കൂളിന് സമീപം പയ്യപ്പാട്ട് ദാമോദരന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മകൻ: ശ്രീനിവാസൻ (ദുബൈ). മരുമകൾ: ബീന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.