mariyam
മറിയം

മാള: കുഴൂർ തുമ്പരശ്ശേരി പള്ളിപ്പാടൻ ദേവസിയുടെ ഭാര്യ മറിയം (96) നിര്യാതയായി. സംസ്കാരം ഇന്ന്‌ വൈകിട്ട് 4.30 ന് തുമ്പരശ്ശേരി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : കുഞ്ഞുവറീത്, ത്രേസ്യാമ്മ, അമ്മിണി, ജോസ്, അന്തോണി, റോസി, ആനി, ഡെയ്സി, തോമസ്. മരുമക്കൾ : റോസി, മാത്യു, റോസിലി, അൽഫോൻസ, അന്തോണി, അബി, ലിജി, പരേതനായ പൗലോസ്...